27
April, 2017
Thursday
01:09 AM
banner
banner
banner

നടിമാർക്കിടയിൽ വർദ്ധിച്ചു വരുന്ന വിവാഹമോചനത്തിന്‌ കാരണം ഒരു രോഗാവസ്ഥ

1945

സിനിമയിൽ വിവാഹമോചിതരാകുന്നവരിൽ എണ്ണത്തിൽ കൂടുതൽ നടികളാണ്‌ എന്നതും അധികമാരും ശ്രദ്ധിക്കാത്ത ഒരു യാഥാർത്ഥ്യമാണ്‌. മലയാള നടിമാരിൽ മംത മോഹൻദാസ്‌, കാവ്യ മാധവൻ, കൽപന, മഞ്ജു വാര്യർ, രചന, ലെന, സൃന്ദ, ജ്യോതിർമയി, മോഹിനി, രോഹിണി, ലിസി, ഉർവ്വശി, അഞ്ജു... അങ്ങനെ ഞെട്ടിപ്പിക്കുന്ന ഒരു യാഥാർത്ഥ്യം തന്നെ നമുക്കു കാണാൻ കഴിയും.

വളരെ ചെറുപ്പത്തിൽ, അല്ലെങ്കിൽ ബാലതാരമായി തന്നെ അഭിനയിക്കാൻ തുടങ്ങുന്ന ഇവർ, യാഥാർത്ഥ്യം മറന്ന്‌ ഒരുതരം ഉന്മാദത്തിൽപ്പെട്ടുപോകുകയും ആ ഉന്മാദത്തിന്റെ രസച്ചരട്‌ പൊട്ടി സ്വയബോധം തിരിച്ചു കിട്ടിക്കഴിയുമ്പോൾ ഇത്തരക്കാരിൽ പലരും ആഴമേറിയ കുഴികളിൽ പതിച്ച്‌ കഴിഞ്ഞിരിക്കുകയും ചെയ്യും. പക്വതയില്ലാത്ത പ്രായത്തിലെ വിവാഹങ്ങൾ തകരാനൊരു പ്രധാനകാരണം ഇതുതന്നെയാണെന്ന്‌ മലയാളത്തിലെ പല നടിമാരുടെയും അനുഭവം തെളിയിക്കുന്നു. തുടർന്ന്‌ വിഷാദത്തിലും അതുവഴി മദ്യത്തിനും അടിപ്പെടുന്നു ഇവരിൽ പലരും.

ഈയിടെ നടന്ന ഒരു പഠനം പറയുന്നത്‌ ഇന്നത്തെ പല നടിമാരും Bipolar രോഗത്തിന്‌ (വിഷാദവും ഉന്മാദവും മാറിമാറി വരുന്ന ഒരു മാനസീകാവസ്ഥ) അടിപ്പെട്ടവരാണെന്നാണ്‌. ഇത്തരക്കാരുടെ സന്തോഷവും, സങ്കടവും, ദേഷ്യവും എല്ലാം ഏറ്റവും ഭീകരമായ അവസ്ഥയിൽ ആണ്‌ പുറത്ത്‌ പ്രകടമാകുന്നത്‌. ഇവർ നിസ്സാരകാര്യങ്ങൾക്ക്‌ പോലും പരിസരം മറന്ന്‌ ദേഷ്യപ്പെടുകയും നിയന്ത്രിക്കാൻ ആകാത്തവിധം മോശമായി മറ്റുള്ളവരോട്‌ പ്രതികരിക്കുകയും ചെയ്യുമത്രേ.

...നിയന്ത്രണം വിട്ട്‌ പെരുമാറുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ (Next Page)

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *