27
September, 2017
Wednesday
01:26 AM
banner
banner
banner

മുണ്ടുടുത്ത്‌ നായികമാരുടെ ഓണാഘോഷം! ഈ വീഡിയോയിൽ ഒരു സർപ്രൈസുമുണ്ട്‌!

70

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകൻ ആദ്യമായി നായകനാകുന്ന ചിത്രമാണ് ആദി. ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പുരോഗമിക്കുകയാണ്. അതിനിടയിൽ ഷൂട്ടിംഗ്‌ ലൊക്കേഷനിൽ നടന്ന രസകരമായ ഓണാഘോഷ പരിപാടികളാണ് വീഡിയോയിൽ ഉള്ളത്‌. ചിത്രത്തിലെ നായികമാരിൽ ഒരാളായ അനുശ്രീയും, സിനിമയുടെ സംവിധായകൻ ജീത്തു ജോസഫുമാണ് വീഡിയോകൾ ഷെയർ ചെയ്തിരിക്കുന്നത്‌. ആദ്യ വീഡിയോയുടെ അവസാനം സർപ്രൈസ്‌ ഡാൻസുമായി ഒരാൾ എത്തുന്നുമുണ്ട്‌. കണ്ടു നോക്കൂ...

RELATED ARTICLES  ബൈജു കൊട്ടാരക്കരയോട്‌ സോഷ്യൽ മീഡിയ ചോദിക്കുന്നു 'എന്തായി പ്രമുഖ നടൻ'?
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *